Jyothis E Library: പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമന്റെ 111-മത് ഓർമ്മപ്പെരുന്നാൾ ( July. 12th ) ś

Sunday, 12 July 2020

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമന്റെ 111-മത് ഓർമ്മപ്പെരുന്നാൾ ( July. 12th )

മലങ്കര "സഭാതേജസ്" പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമന്റെ 111-മത് ഓർമ്മപ്പെരുന്നാൾ  അഹമ്മദാബാദ് ഭദ്രാസനത്തിലെ അബുറോഡ് ജ്യോതിസ് ആശ്രമത്തിൽ നടത്തപ്പെട്ടു. പെരുന്നാൾ ശുശ്രൂഷയ്ക്ക് ജോധ്പൂർ സെന്റ് ഗ്രീഗോറിയോസ് പള്ളി വികാരി ഫാ. ഏബ്രഹാം മാത്യു കാർമികത്വം വഹിച്ചു.



No comments:

Post a Comment