സഖറിയാസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത 23rd ഓർമ്മ പെരുന്നാൾ ( July 7th )
പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടങ്ങിയിരിക്കുന്ന സഖറിയാസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (1924 - 1997 ) ഓർമ്മ ( ജൂലൈ 7-ന് ) പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ് ജ്യോതിസ് ആശ്രമത്തിൽ ഓർമ്മ നടത്തി.
No comments:
Post a Comment