ഏഴാം മാർത്തോമ്മയുടെ 211-മത് ഓര്‍മ്മ പെരുന്നാൾ ( July 5th )
കോലഞ്ചേരി പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഏഴാം മാർത്തോമ്മയുടെ(1808-1809) 211-മത് ഓര്‍മ്മ പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ് ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ ആശ്രമ മാനേജർ ഫാ. ഫിലിപ്പോസ് അബ്രഹാം വി. കുർബ്ബാന അർപ്പിച്ചു.
No comments:
Post a Comment